ചിരട്ടക്കോണം: തലച്ചിറ കളീലഴികത്ത് വീട്ടിൽ എസ്. സുബേർ റാവുത്തർ (80) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദാബീവി. മക്കൾ: ലത്തീഫ, ഷക്കീല, ഷാഹിത, ഷൈലജ. മരുമക്കൾ: പരേതനായ ഷാജഹാൻ, അബ്ദുൾ കരീം, ഖലീഫത്ത്.