കരുനാഗപ്പള്ളി: നമ്പരുവികാല തട്ടാരുപറമ്പിൽ യശോധരൻ (81) നിര്യാതനായി. മക്കൾ: മഞ്ജു, മായ, മഹേശ്വരി, ബിന്ദു, സിന്ധു. മരുമക്കൾ: സാബു (കേരഫെഡ്), ശശിധരൻ (മസ്കറ്റ്), സന്തോഷ്, ഫ്രാൻസിസ് (പഞ്ചായത്ത്, ആറളം), ഉദയഭാനു. സഞ്ചയനം 22ന് രാവിലെ 6ന്.