കൊട്ടറ: കാലായിൽ ഹൗസിൽ പരേതനായ തങ്കച്ചന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് കൊട്ടറ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഓമന, പരേതനായ കുഞ്ഞുമോൻ, വത്സമ്മ, ലീലാമ്മ. മരുമക്കൾ: പരേതനായ വിൻസന്റ്, ഗ്രേസി, ബാബു.