എഴുകോൺ: കിഴക്കേ അമ്പലത്തുംകാല പ്ലാവിള പുത്തൻവീട്ടിൽ പരേതനായ ജി. യോഹന്നാന്റെ (കുഞ്ഞപ്പി) ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് അമ്പലത്തുംകാല സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ കുഞ്ഞമ്മ, ജോർജ്കുട്ടി (റിട്ട. ഹെഡ് ഓപ്പറേറ്റർ, കെ.ഡബ്ല്യു.എ), മറിയക്കുട്ടി, ജോൺസൺ, റീന. മരുമക്കൾ: കെ. രാജൻ, ലില്ലിക്കുട്ടി (അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ്, കിഴക്കേക്കര), കുഞ്ഞച്ചൻ, സീന, ജോർജ് മാത്യു (ബിനോയ്).