കരുനാഗപ്പള്ളി: മരു.തെക്ക് വെള്ളാപ്പള്ളിൽ വടക്കതിൽ പരേതനായ കുടിയിരീൽ കൃഷ്ണപിള്ളയുടെ ഭാര്യ രത്നമ്മ (78) നിര്യാതയായി. മക്കൾ: ഗീത, സുധ. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, ചെല്ലക്കുട്ടൻപിള്ള. സഞ്ചയനം 25ന് രാവിലെ 8ന്.