bindhu

പത്തനാപുരം : കാര്യറ എസ്.എൻ.ജംഗ്ഷൻ ശ്രീവിലാസത്തിൽ പരേതനായ എസ്. ശ്രീധരന്റെയും ഗൗരിക്കുട്ടിയുടെയും മകൾ ബിന്ദുലേഖ (42) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11.30 ന് . ഭർത്താവ്: സുരേഷ്‌കു​മാർ. മകൻ: ആദിത്യ സുരേഷ്.