ചോനംചിറ: കുന്നിൽ തൊടിയിൽ ദിലീപ്കുമാർ (54) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അക്ഷയ്, ധനുഷ്. സഞ്ചയനം 24ന് രാവിലെ 7ന്.