അഞ്ചാലുംമൂട്: തൃക്കരുവ തെക്കേചേരി കിഴക്കേ പാറശ്ശേരി വീട്ടിൽ എം. അഹമ്മദ്കുഞ്ഞ് (76) നിര്യാതനായി. ഭാര്യ: പരേതയായ നെബീസ. മക്കൾ: ഷിഹാബ്, ഷിയാദ്, ജസീന, സജീന. മരുമക്കൾ: നാദിയ, സൽമ, ബഷീർ, സിയാദ്.