കൊല്ലം: മതിലിൽ പാറശ്ശേരി തെക്കേതിൽ പരേതനായ കരുണാകരന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. സംസ്കാരം ഇന്ന്് രാവിലെ 10ന് വീട്ടുവളുപ്പിൽ.