ചാത്തിനാംകുളം: ചിറക്കര പുത്തൻവീട്ടിൽ (മേത്തൻറയ്യം) റിട്ട. അദ്ധ്യാപകൻ കുമ്പുക്കാട്ട് എ. ഗോപിനാഥൻപിള്ള (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. കൊട്ടാരക്കര ബേസിക് ട്രെയിനിംഗ് സ്കൂൾ, ചവറ ബോയ്സ് ഹൈസ്കൂൾ, തൃക്കരുവ കാവിള സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: പത്മാക്ഷിഅമ്മ. മക്കൾ: ലീലാമണിഅമ്മ, രവീന്ദ്രബാബു, രാജു, അമ്പിളി. മരുമക്കൾ: എം. പ്രഭാകരൻപിള്ള, മിനി, ആർ. ബാബു, അമ്പിളി, ബി. ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.