മുണ്ടയ്ക്കൽ: കളരി മുനിസിപ്പൽ കോളനിയിൽ വേലുസ്വാമി (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: മുരുകൻ, ഷൺമുഖൻ, മാരിയപ്പൻ (കൊല്ലം കോർപ്പറേഷൻ),സുഗന്ധി, ജയ, ശോഭി. മരുമക്കൾ: സേതു, രമേശ്.