കണ്ണനല്ലൂർ: ചേരീക്കോണം കല്ലുവിള തെക്കേതിൽ അനിരുദ്ധൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: എ. ലതിക. മക്കൾ: രാഹുൽ, രാകേഷ്. മരുമക്കൾ: ആരതി, സുമിത്ര.