കോയിവിള: പുത്തൻസങ്കേതം പ്ലാമുട്ടിൽ പടിഞ്ഞാറ്റതിൽ പരേതനായ കുമാരന്റെ മകൻ നടേശൻ (67) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ബിന്ദു, കവിത. മരുമക്കൾ: സുധാകരൻ, രഞ്ജൻ. സഞ്ചയനം 25ന് രാവിലെ 7ന്.