പയാർ വടക്ക്: പോച്ചമണ്ണേൽ അലിൻ ഭവനിൽ പരേതനായ ജയകുമാറിന്റെയും പി. സുബിതയുടെയും മകൻ അലിൻ (മണികണ്ഠൻ, 21) നിര്യാതനായി. സഹോദരി: അലീന. സഞ്ചയനം 24ന് രാവിലെ 9ന്.