ചവറ: പുത്തൻ ചന്ത അറുമുറിക്കട അയണിക്കാട്ടിൽ തെക്കേതിൽ പരേതനായ യൂനുസ്കുട്ടിയുടെ ഭാര്യ സുബൈദാബീവി (64) നിര്യാതയായി. മക്കൾ: സുധീർ (സപ്ലൈകോ കരുനാഗപ്പള്ളി), അൽത്താഫ് (കെ.എസ്.ഇ.ബി സെക്ഷൻ ചടയമംഗലം), സുനിജ. മരുമക്കൾ: റീന, ഷീനു, ഷിബു (ഗവ. സെക്രട്ടേറിയറ്റ് തിരുവനന്തപുരം).