പരവൂർ: കൂനയിൽ തെക്ക് വിളയിൽ വി. ശശിധരൻപിള്ള (73, റിട്ട. ആർ.എം.എസ്) നിര്യാതനായി. ഭാര്യ: എൽ. സുവർണ്ണകുമാരിഅമ്മ. മക്കൾ: സന്ധ്യ, ബിന്ദു. മരുമക്കൾ: പി. ബാബു, പി.കെ വിജയകുമാർ.