അഞ്ചൽ: ഭാരതീപുരം അച്ചുവിലാസത്തിൽ എൻ. രാജൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: വസുമതി. മക്കൾ: വിജയകുമാർ, ലത. മരുമക്കൾ: ഷീജ, സജീവ്. സഞ്ചയനം 7ന്.