പുത്തൂർ: തേവലപ്പുറം ചെറുവള്ളിക്കാല കിഴക്കേതിൽ എസ്. ഗംഗാധരൻപിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഹൈമവതി. മക്കൾ: ഉമാദേവി, ഉമേഷ്. മരുമക്കൾ: മണിയൻപിള്ള, അഞ്ചു.