ഇടമൺ: താഴേടത്തുവീട്ടിൽ ജസ്റ്റസ് ഗോൺസാൽവസ് (67) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: രാജമ്മ. മക്കൾ: ബോബി, ജെയിൻ, റോബിൻ. മരുമക്കൾ: ഷാനി, ജോബിൻ, മീനു.