നീണ്ടകര: ദളവാപുരം പഞ്ചവടിയിൽ ബ്രഹ്മദാസിന്റെ (പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റ്) ഭാര്യയും കിഴക്കേക്കല്ലട വേണാട്ടുവിളയിൽ ലളിതമ്മയുടെ മകളുമായ വത്സല (64) നിര്യാതയായി. മക്കൾ: ഹരീഷ്, ഉമേഷ്. മരുമക്കൾ: ദിവ്യ, മിത. സഞ്ചയനം 28ന് രാവിലെ 6.30ന്.