reghu-75
കെ. രഘുവരൻ

പാരിപ്പള്ളി:കല്ലുവാതുക്കൽ പാറയിൽ അജുവിലാസത്തിൽ കെ. രഘുവരൻ (75) നിര്യാതനായി.സി.പി.ഐ ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം,നടയ്ക്കൽ സർവീസ് സഹകരണസംഘം ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുഭദ്ര. മക്കൾ: അജു, ബിജു, സിജു. മരുമക്കൾ: നീന, സുജാത, ദിവ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 6ന്.