kamalsanan-58
കമലാസനൻ

അ​ഞ്ചാ​ലും​മൂട്: കു​പ്പ​ണ ത​ട്ടാ​ശ്ശേ​രി തെ​ക്കേ​തിൽ (ല​ളി​താ​ലയം) ക​മ​ലാ​സ​നൻ (58) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. ഭാ​ര്യ: ഉ​ഷ. മാ​താവ്: ല​ളി​താ​ഭായി. സ​ഹോ​ദ​രങ്ങൾ: പ​രേ​തനാ​യ ച​ന്ദ്ര​ബാബു, രാ​ജേ​ന്ദ്ര​ബാബു, സു​ദർ​ശ​ന​ബാബു, ബേബി.