കൊല്ലം: കൈക്കുളങ്ങര നോർത്ത് രാമേശ്വരം നഗർ 104 ശ്രീദേവിമന്ദിരത്തിൽ സുഗതൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: സഞ്ചു, ശ്രീജ. മരുമകൻ: സുവർണ്ണകുമാർ. സഞ്ചയനം 25ന് രാവിലെ 8ന്.