ഓടനാവട്ടം: കുടവട്ടൂർ മിഥിലമന്ദിരത്തിൽ മധുസൂദനൻപിള്ള (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഭാര്യ: അംബിക. മക്കൾ: മിഥുൻ, മിഥില.