പന്മന: ആക്കൽ പാപ്പുറത്ത് പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ദേവകിപിള്ള (101) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, ഓമനക്കുട്ടൻപിള്ള, തുളസീധരൻപിള്ള, സതിഅമ്മ, ലീലാമണിഅമ്മ, വത്സലകുമാരി. മരുമക്കൾ: വസുമതിഅമ്മ, ഗീതാകുമാരി, ചന്ദ്രൻപിള്ള, ശശിധരൻപിള്ള, കരുണാകരൻപിള്ള, പരേതയായ ശാന്തമ്മ. സഞ്ചയനം 28ന് രാവിലെ 8ന്.