devakipilla-101

പന്മ​ന: ആ​ക്കൽ പാ​പ്പുറ​ത്ത് പ​രേ​തനാ​യ കൃ​ഷ്​ണ​പി​ള്ള​യു​ടെ ഭാ​ര്യ ദേ​വ​കി​പി​ള്ള (101) നി​ര്യാ​ത​യായി. മക്കൾ: ശ​ശി​ധ​രൻ​പിള്ള, ഓ​മ​ന​​ക്കു​ട്ടൻ​പി​ള്ള, തു​ള​സീ​ധ​രൻ​പി​ള്ള, സ​തിഅ​മ്മ, ലീ​ലാ​മണിഅ​മ്മ, വ​ത്സ​ല​കു​മാരി. മ​രു​മക്കൾ: വ​സു​മ​തിഅ​മ്മ, ഗീ​താ​കു​മാ​രി, ച​ന്ദ്രൻ​പി​ള്ള, ശ​ശി​ധ​രൻ​പി​ള്ള, ക​രു​ണാ​ക​രൻ​പി​ള്ള, പ​രേ​തയാ​യ ശാന്ത​മ്മ. സ​ഞ്ച​യ​നം 28ന് രാ​വിലെ 8ന്.