കുറ്റിവട്ടം: വടക്കുംതല കുറശ്ശേരിൽ വീട്ടിൽ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ സൈനബകുഞ്ഞ് (85) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് വടക്കുംതല ജുമാഅത്ത് കബർ സ്ഥാനിൽ. മക്കൾ: അലിക്കുഞ്ഞ്, സുലൈമാൻകുഞ്ഞ്, സഫിയബീവി, ഷറഫുദ്ദീൻ, ഷാജഹാൻ. മരുമക്കൾ: ഷാഹിദ, നസീമ, ഷാഹുൽ ഹമീദ്, റസീന, റഫീക്ക.