ചവറ: കാവനാട് മീനത്തു ചേരിയിൽ കൊച്ചുവിളയിൽ ശങ്കരന്റെ ഭാര്യ രത്നമ്മ (80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ലീലാമണി ,ഓമന ,വിനീതൻ ,അനിൽകുമാർ. മരുമക്കൾ: സുരേന്ദ്രൻ ബി, സുരേന്ദ്രൻ വി ,മായ, ഗീതാകുമാരി.