ചവറ: കുളങ്ങര ഭാഗം മാനേഴ്ത്ത് വീട്ടിൽ ശശിധരൻപിള്ള (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. സഹോദരങ്ങൾ: രാമചന്ദ്രൻപിള്ള, ബാബു കുട്ടൻപിള്ള.