കുണ്ടറ: നാന്തിരിക്കൽ മാവിളവീട്ടിൽ മേരിദാസൻ (മേരിമേശിരി 66) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സോണി, സണ്ണി. മരുമകൻ: സുരേഷ് ആൻറ്റണി.