ഏരൂർ: കരിമ്പിൻകോണം പ്രിൻസി ഭവനിൽ പരേതനായ ശ്രീധരൻ വൈദ്യരുടെ ഭാര്യ എൻ. ഓമന (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസാദ്, പ്രിൻസ്, പ്രദീപ്, പ്രിൻസി. മരുമക്കൾ: മിനി, പ്രീത, അഞ്ജന, മോഹനൻ.