പരവൂർ: കോങ്ങാൽ വെയിലൂർ വീട്ടിൽ ഡി. ഗോപാലകൃഷ്ണപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോട്ടപ്പുറം കുട്ടൂർ വീട്ടുവളപ്പിൽ. ഭാര്യ: സരളാഭായി ഇട്ടിഅമ്മ. മക്കൾ : സുരേഷ് കുമാർ, സുഗതകുമാർ, സന്തോഷ് കുമാർ. മരുമക്കൾ : അനിതാസുരേഷ്, സൂര്യ സുഗതൻ , നിഷാസന്തോഷ്.