കരുനാഗപ്പള്ളി: വെള്ളനാതുരുത്ത് തുപ്പാശേരിൽ സതീശൻ (85) നിര്യാതനായി. ഭാര്യ: സുലത. മക്കൾ: സതീഷ്, സജിത, സജി, സുജിത്. മരുമക്കൾ: പളുങ്കി, ഗോപകുമാർ, പ്രിയ, രജില. മരണാനന്തര ചടങ്ങുകൾ 6ന് രാവിലെ 10ന്.