challappan-73

ചാ​ത്തന്നൂർ: മീ​നാട് ഈ​സ്റ്റ് രോ​ഹി​ണി​യിൽ ഇ. ചെല്ല​പ്പൻ (73, റി​ട്ട. അ​ഡ്​മി​നി​സ്‌​ട്രേ​റ്റീ​വ് അ​സി​സ്റ്റന്റ് പി.ഡ​ബ്ല്യു.ഡി) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എൻ. ശാന്ത​മ്മ. മക്കൾ: ജ്യോ​തി (കെ.എ​സ്.ആർ.ടി.സി ചാ​ത്ത​ന്നൂർ), പ്രീതി. മ​രു​മ​ക്കൾ: ആർ. അ​പ്പു​ക്കുട്ടൻ (സിവിൽ പൊ​ലീസ് ഓ​ഫീ​സർ കൊല്ലം എ.ആർ. ക്യാ​മ്പ്), ഡി. സ​ജീ​വ് (പോ​ളിഗൺ ഐ മീഡിയ).