കിഴക്കേ കല്ലട: ഉപ്പൂട് മുറിയിൽ പാറയ്ക്കവിള പുത്തൻവീട്ടിൽ എൻ. കരുണാകരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: പി. വിജയമ്മ. മക്കൾ: മധുസൂദനൻ (ഡെപ്യൂട്ടി തഹസിൽദാർ താലൂക്ക് ഓഫീസ് കുന്നത്തൂർ ), മനോഹരൻ (ദുബായ്), മനോജ് കുമാർ (സബ്. എൻജിനിയർ തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗം). മരുമക്കൾ: എസ്. അജിത, പി. അജിതകുമാരി, എം.ആർ. ആശ.