പുത്തൻസങ്കേതം: വലിയവിളയിൽ പരേതനായ ജി. കരുണാകരന്റെ ഭാര്യ ശാരദ (77) നിര്യാതയായി. മക്കൾ: രമണി, ലത. മരുമക്കൾ: ഉദയൻ, വിജയൻ. സഞ്ചയനം 28ന് രാവിലെ 7.30ന്.