കോയിവിള: തുണ്ടിൽ പടിഞ്ഞാറ്റതിൽ തുളസീധരക്കുറുപ്പ് (74) നിര്യാതനായി. ഭാര്യ: ലീലാഭായിഅമ്മ. മക്കൾ: ഇന്ദുകുമാരിഅമ്മ, ലതികാഭായിഅമ്മ, രതീഷ്കുമാർ. മരുമക്കൾ: വേണുഗോപാൽ, ഹരികുമാർ, വിഷ്ണുപ്രിയ. സഞ്ചയനം 28ന് രാവിലെ 7ന്.