കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് ലെയ്സ് വില്ലയിൽ പരേതനായ ജെ. ഫ്രാൻസിസ് ബോർജിയയുടെ ഭാര്യ ജെ. ലില്ലിക്കുട്ടി ബോർജിയ (81, റിട്ട. നഴ്സിംഗ് സൂപ്രണ്ട്, ആരോഗ്യ വകുപ്പ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തോപ്പ് സെന്റ് സ്റ്റീഫൻസ് ദേവാലയത്തിൽ. മക്കൾ: നിർമ്മല ബോർജിയ (അസോ. പ്രൊഫസർ, മാനന്തവാടി മേരിമാത കോളേജ്), ജോസ് മോഹൻ ബോർജിയ (ആഫിയ), മഞ്ജുള ബോർജിയ (എസ്.ബി.ഐ, പൂജപ്പുര). മരുമകൻ: മാത്യു ജേക്കബ് (ഇംഗ്ലണ്ട്).