കൊല്ലം: കരിക്കോട് വികാസ് നഗർ 29 തോട്ടത്തിൽ വീട്ടിൽ സെയ്ഫുദ്ദീൻ (76) നിര്യാതനായി. മക്കൾ: ഷെർമിൻ, സഫീർ, സെയ്ദ. മരുമക്കൾ: എ.ജെ. ഷാജ്, നസീഹ, മുഹമ്മദ് ഹാഷിം.