പൂതക്കുളം: പുളിയറ വടക്കേതിൽ മാധവിക്കുട്ടിഅമ്മ (65) നിര്യാതയായി. സഹോദരങ്ങൾ: വിലാസിനിഅമ്മ, സുമതിഅമ്മ, ലീലാകുമാരി.