ആദിനാട്തെക്ക്: മംഗലത്ത്തറയിൽ പരേതനായ ദയാനന്ദന്റെ ഭാര്യ ഇന്ദിര (74) നിര്യാതയായി. മക്കൾ: ശോഭന, സുദർശനൻ, സുരേഷ്, പരേതയായ ഉഷ, സുഭാഷ്. മരുമക്കൾ: മോഹനൻ, അർച്ചന, മായ, രമ്യ. സഞ്ചയനം നാളെ രാവിലെ 8ന്.