ചവറ: കൊറ്റൻകുളങ്ങര പുത്തൻമഠത്തിൽ തെക്കേതറയിൽ (ഇളമ്പേഴത്ത് കിഴക്കേതിൽ) എൻ. മുരളീധരൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ബിജു, വിനോദ്, വിജി. മരുമക്കൾ: രഞ്ജിനി, റാണി, സേതു. സഞ്ചയനം 25ന് രാവിലെ 7ന്.