പരവൂർ: കൂനയിൽ പണ്ടാരത്ത് ചരുവിളവീട്ടിൽ ബാലൻ (48) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ബിജി, ബൈജു. മരുമകൻ: സനൽ. സഞ്ചയനം 26ന് രാവിലെ 8ന്.