കൊട്ടാരക്കര: പുലമൺ ആനപ്പാറയ്ക്കൽ വാസുദേവൻപിള്ള (70) നിര്യാതനായി. ഭാര്യ: പത്മാവതിഅമ്മ. മകൻ: സജീവ്കുമാർ. മരുമകൾ: ഗോപികാ കുമാരി. സഞ്ചയനം 28ന് രാവിലെ 8ന് .