bhargaviamma-79

ഓച്ചിറ: ചങ്ങൻകുളങ്ങര കുളഞ്ഞിയിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ഭാർഗ്ഗവിഅമ്മ (79 ) നിര്യാതയായി. മക്കൾ: ശ്രീദേവി, രമാദേവി, സുശീല, ഷീല, ജയശ്രീ. മരുമക്കൾ: ചന്ദ്രൻപിള്ള, മോഹനൻപിള്ള, മുരളീധരൻപിള്ള, തുളസീധരൻപിള്ള. സഞ്ചയനം ഞയറാഴ്ച രാവിലെ 8ന്.