പുത്തൂർ:ഏറത്തുകുളക്കട കലതിവിള വീട്ടിൽ പരേതരായ കുഞ്ഞൻപിള്ളയുടെയും അമ്മുക്കുട്ടി അമ്മയുടെയും മകൻ മുരളീധരൻപിള്ള (58) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് സഹോദരിയുടെ ചെന്നീർക്കരയിലെ വസതിയിൽ.