ഓച്ചിറ: അഴീക്കൽ ചാപ്രായിൽ ശിവരാമൻ (87) നിര്യാതനായി. മക്കൾ: ശിവമണി, സുനിത, അശോകൻ. മരുമക്കൾ: മുരളി, പരേതനായ സുധാകരൻ, ഗീത. സഞ്ചയനം 28ന് രാവിലെ 8ന്.