പരവൂർ: കൂനയിൽ പണ്ടാരത്ത് ചരുവിള വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭാരതി (92) നിര്യാതയായി. മകൻ: രാജൻ. മരുമകൾ: അംബി. സഞ്ചയനം ഇന്ന് രാവിലെ 7.30ന്.