sajiprasadh-46

ഏരൂർ: ആലഞ്ചേരി പ്രസാദ് ഭവനിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെയും സരസ്വതിഅമ്മയുടെയും മകൻ സജിപ്രസാദ് (46) നിര്യാതനായി. സഹോദരങ്ങൾ: അജയപ്രസാദ്, അനിപ്രസാദ്, ബിജു പ്രസാദ്, ജയപ്രസാദ്, ദീപ. സഞ്ചയനം 28ന് രാവിലെ 7 ന്.