കുണ്ടറ: മുളവന പൊട്ടിമുക്ക് ചിറവിള പുത്തൻവീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ മണിഅമ്മ (68) നിര്യാതയായി. മക്കൾ: അജികുമാർ, ഷീബ, അനിൽകുമാർ. മരുമക്കൾ: നിഷ, രാധാകൃഷ്ണൻ, വിദ്യ. സഞ്ചയനം 27ന് രാവിലെ 8ന്.